News

ഓൾ കേരള ഫോട്ടോഗ്രാഫീസ് അസോസിയേഷൻ റാന്നി മേഖല 40 മത് വാർഷിക സമ്മേളനം റാന്നി എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്നു

ഓൾ കേരള ഫോട്ടോഗ്രാഫീസ് അസോസിയേഷൻ റാന്നി മേഖല 40 മത് വാർഷിക സമ്മേളനം റാന്നി എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് മേഖലാ പ്രസിഡണ്ട്  രതീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ഹരികുമാർ ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന സെക്രട്ടറി  ജയകുമാർ ജില്ലാ സെക്രട്ടറി  ഗ്രിഗറി അലക്സ് ജില്ലാ ട്രഷറർ  പ്രകാശ് നെപ്ട്യൂൺ
ജില്ലാ കമ്മിറ്റി അംഗങ്ങളായ വിശ്വേശ്വരൻ, മനോജ് ഗീതം, കെ ജെ സാമുവൽ, ബിനു എ സി, രാജു അച്ചൂസ്, ഷിബു ചോയ്സ് സംസ്ഥാന കമ്മിറ്റി അംഗം മുരളി ബ്ലെസ്, മേഖലാ സെക്രട്ടറി രമ്യാലക്ഷ്മി സനീഷ്, മേഖലാ കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ സനീഷ് വടക്കൻ ജോമോൻ എന്നിവർ പ്രസംഗിച്ചു
2024 -25 വർഷത്തെ ഭാരവാഹികൾ
പ്രസിഡൻറ് രതീഷ് കുമാർ സെക്രട്ടറി ജിനോജ് സിറ്റി ട്രഷറർ സതീഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page