News

അഞ്ജാത മൃതദേഹം

 

 

വിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്ദേശം 76 വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിരാമൻ എന്ന് പേര് പറഞ്ഞ ആളെ കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സിച്ചു വരവേ 10.03.2026 ൽ മരണപ്പെട്ടിട്ടുള്ളതും മൃതദേഹം കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചു വരുന്നതും ആകുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോന്നി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

സ്റ്റേഷൻ ഹൗസ് ഓഫീസർ കോന്നി  – 9497987052
എസ് ഐ കോന്നി  – 9497980233
കോന്നി പോലീസ് സ്റ്റേഷൻ – 0468 22422236

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page