
News
കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിലും കേന്ദ്ര സായുധ പോലീസ് സേനയുമായി ചേർന്ന് റൂട്ട് മാർച്ച് നടത്തി
നിയമസഭാതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ മുൻ തെരഞ്ഞെടുപ്പുകളിൽ തർക്കങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലും , ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ ഇനിയും സാധ്യതയുള്ള സ്ഥലങ്ങളിലും കോയിപ്പുറം ഇൻസ്പെക്ടർ SHO ഉമേഷ്. M , സബ് ഇൻസ്പെക്ടർ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പുല്ലാട് ജംഗ്ഷൻ മുതൽ പൂവത്തൂർ ജംഗ്ഷൻ വരെയും , വൈകുന്നേരം ഗ്യാലക്സി നഗർ മുതൽ പുറമറ്റം വരെയും കേന്ദ്രസായുധ പോലീസ് സേനയുമായി ചേർന്ന് റൂട്ട് മാർച്ച് നടത്തി.



