
ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ജില്ല സമതിയുടെ നേതൃത്വത്തിൽ ജ്യോതിഷപ്രചാരണസഭയും സംഘസമാജസമ്മേളനവും നവംബർ 2 ന് നടക്കും
പത്തനംതിട്ട ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ജില്ല സമതിയുടെ നേതൃത്വത്തിൽ ജ്യോതിഷപ്രചാരണസഭയും സംഘസമാജസമ്മേളനവും നവംബർ 2 ന് ശനിയാഴ്ച പത്തനംതിട്ട ആഡിറ്റോറിയത്തിൽ നടക്കുംപത്തനംതിട്ട ജില്ലാപ്രസിഡന്റ് രജീഷ്കൃഷ്ണയുടെഅധ്യക്ഷതയിൽ ബിഎം.എസ്.സംസ്ഥാന പ്രസിഡന്റ ശിവജി സുദർശൻ ഉദ്ഘാടനം ചെയ്യും. ബി ജെ വി എസ്.സംസ്ഥാനപ്രസിഡന്റ് എൻ കൃഷ്ണൻ നമ്പൂതിരി,ജി.സതീഷ് കുമാർ ബി എം എസ് സംസ്ഥാന സെക്രട്ടറി അഡ്വ.. പി മുരളിധരൻ സംസ്ഥാന വൈസ. പ്രസിഡന്റ്ജി.വി.ഗിരീഷ് കുമാർ പ്രാന്തിയ സേവപ്രമുഖ്. ജില്ല സെക്രട്ടറി ഗിരീഷ്. എന്നിവർ പ്രഭാഷണം നടത്തും വിശിഷ്ട വ്യക്തി. സൂര്യ കാലടി മന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരി ജില്ല അംഗങ്ങൾക്ക് പ്രശംസ പത്രം നല്കി ആദരിക്കും. ദ്രേക്കാണ സ്വരുപ ചിത്രകാരൻ ചിറയിൽക്കിഴ്രത് നാകരൻആചാരിയെആദരിക്കുന്നു.അനുഗ്രഹപ്രഭാഷണം.ലാൽപ്രസാദ്ഭട്ടതിരി,ആർസോമശേഖരൻപിള്ള,അനിൽകുമാർ.റ്റി,ശങ്കരനാരായണൻ,ദീലിപൻനാരായണൻനമ്പൂതിരിമനോജ്നമ്പൂതിരി ജയൻ എസ്സ് മനോജ് കുമാരൻ പോറ്റി ശശിധരൻ എന്നിവർ ആശംസകൾ നേരും



