
റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണസ മതിക്കെതിരെ പ്രക്ഷോഭം നടത്താൻ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി
ജുലൈ 25 വെള്ളിയാഴ്ച പഞ്ചായത്ത് പരിതിയിൽ ഹർത്താൽ(വാഹനങ്ങളെ ഒഴിവാക്കും)
റാന്നി പഴവങ്ങാടി പഞ്ചായത്ത് ഭരണസ മതിക്കെതിരെ പ്രക്ഷോഭം നടത്താൻ എൽഡിഎഫ് പഞ്ചായ ത്ത് കമ്മിറ്റി തീരുമാനിച്ചു. 22ന് പകൽ ഒന്നിന് പഞ്ചായത്തിലേക്ക് നടത്തു ന്ന ജനകീയ മാർച്ച് മുൻ എംഎൽഎ രാജുഏ ബ്രഹാം ഉദ്ഘാടനം ചെയ്യും. 25ന് പഞ്ചായത്ത് പരിധിയിൽ ഹർത്താൽ (വാഹനങ്ങളെ ഒഴി വാക്കും) നടത്തും.വികസന പ്രവർത്തനത്തിനെതിരെ കേവലം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമംങ്ങൾ വന്നു പോകുന്നുണ്ട്. സ്വ കാര്യ ബസ്റ്റാൻഡിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുവാൻ വൃത്തിയുള്ള കംഫർട്ട് സ്റ്റേഷൻ ഇല്ല.കൂട്ടി അത് കത്തിക്കുന്ന സാ ഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതി ശാസ്ത്രീയമായി മാലി പൊട്ടിപ്പെട്ട നിലവിലുള്ള ശൗചാലയം ദുർഗന്ധം വമിച്ച് പൊട്ടിപ്പൊളിഞ്ഞതാണ്. ബസ് സ്‌റ്റാൻ്റി നോട് ചേർന്ന് മാലിന്യംന്യനിർമാർജന പ്ലാൻ്റ് നിർമിച്ച് ജൈവവളം നിർമിച്ചു കൊടു ത്തിരുന്നു. ഇപ്പോൾ അതെ ല്ലാം മുടങ്ങിക്കിടക്കുകയാണ്. മാലിന്യം ശേഖരിക്കാൻ സ്വ ന്തം വാഹനം ഇല്ല. ബസ്‌സ് റ്റാൻ്റിൻ്റെ നടുവിൽ 35 വർഷം മുമ്പ് പ്രവാസികൾ സംഭാവന ചെയ്ത ചെയ്ത അശാസ്ത്രീയമായ നി ർമിച്ച ഒരു ബസ് ടെർമിനൽ ആണ് ഉള്ളത്. ഇത് തെരുവ് നായ്ക്കൾ കൈവശപ്പെടുത്തിയി രിക്കുകയാണ്.
പട്ടികൾ ജനങ്ങളെ ഓടിച്ചിട്ടു കടിക്കുമ്പോഴും പഞ്ചായത്ത് ഒരു നടപടിയും എടുത്തില്ല. സ്വന്തമായി പഞ്ചായത്തിന് ഓഫിസില്ല, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്. 40 വർഷം പഴക്കമുള്ള കെട്ടിടം അടർന്നു ജനങ്ങളുടെ തലയിൽ വീഴുന്നു.
ജനങ്ങൾക്ക് സൗകര്യപ്രദമാ യി ഉപയോഗിക്കാൻ ബസ്‌ടെർമിനൽ പണികഴിപ്പിക്കാൻ മുന്ന് കോടിയാണ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അനുവദിച്ചത്. എന്നാൽ സ്‌റ്റാ ൻഡിൽ നിന്നെല്ലാം മാറി ചളി
ക്കുഴി സ്ഥലമാണ് പഞ്ചായത്ത് ഇത് നിർമിക്കാനായി ചൂണ്ടി ക്കാട്ടിയത്. ഇത് വലിയ ജനരോഷത്തിന് ഇടയാക്കി. നാടിൻ്റെ മുഖച്ഛായ മാറുന്ന വികസന പ്രവർത്തനത്തിനെതിരേ കേവലം രാഷ്ട്രീയ മുതലെടു പ്പിന് ശ്രമിക്കുന്ന യൂഡിഎഫ് ഭരണസമിതിക്കെതിരെ ശക്ത മായ സമരപരിപാടികൾ ആരം ഭിക്കുമെന്ന് എൽഡിഎഫ് കൺവീനർ കെ കെ സുരേന്ദ്രൻ പറഞ്ഞു. യോഗത്തിൽ ജോസഫ് കുര്യാക്കോസ്, പ്രസാദ് എൻ ഭാസ്കരൻ, സുരേഷ് അമ്പാട്ട്, സോജി തുടങ്ങിയവർ സംസാരിച്ചു



