News

നാഷണൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർവദേശീയ പെൻഷൻ ദിനാചരണം നടന്നു

നാഷണൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർവദേശീയ പെൻഷൻ ദിനാചരണം ഒക്ടോബർ ഒന്നിന് പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്നു. നാഷണൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ചെയർമാൻ അജികുമാർ അധ്യക്ഷത വഹിച്ചു. എ ഐ ബി ഡി പി എ സംസ്ഥാന അസി. സെക്രട്ടറി സി സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. എം ജി എസ് കുറുപ്പ്, പി സദാനന്ദി (എ ഐ ബി ഡി പി എ) എം ജി രാമൻപിള്ള, ഷാഹുൽ ഹമീദ് (സി ജി പി എ) പി രാജീവ്‌, കെ പി രവി, എം ടി രാജു, വിജയകുമാരി (എ ഐ പി ആർ പി എ), കെ കെ ജഗദമ്മ ( കേന്ദ്രകോൺഫെഡറേഷൻ)ജേക്കബ് മാത്യു, ബാബു (എ കെ ബി ആർ എഫ് ) തുടങ്ങിയവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page