
News
നാറാണംമൂഴി മണ്ഡലം കോൺഗ്രസ് കമ്മറ്റി അത്തിക്കയത്ത് നടത്തിയ ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനം നടത്തി
നാറാണംമൂഴി മണ്ഡലം കോൺഗ്രസ് കമ്മറ്റി അത്തിക്കയത്ത് നടത്തിയ ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനം ഡി.സി.സി.ജനറൽ സെക്രട്ടറി അഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു. ജയിംസ് കക്കാട്ടുകുഴി അധ്യക്ഷതവഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം ജസ്സി അലക്സ് മുഖ്യ സന്ദേശം നൽകി ബ്ലോക്ക് ഭാരവാഹികളായ സണ്ണി മാത്യു ഷാജി കൈച്ചിറ ജോർജ് തോമസ് സാം റ്റി.ജോൺ ഷിബു തോണിക്കടവിൽ ജയിംസ് രാമനാട്ട് റജി വാലുപുരയിടത്തിൽ സുനിൽ യമുന ഗോപി ബേബിക്കുട്ടി മിസുമാത്യു സാബു ജിജി വാലുപുരയിടത്തിൽ ജേക്കബ് നിക്കോളാസ് സുനിൽ കിഴക്കേ ചുരുവിൽ സിബിമടന്തമൺ സുമിത്ത് കണ്ണങ്കര തുടങ്ങിയവർ പങ്കെടുത്തു



