News

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അത്തിക്കയം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണം ഫെസ്റ്റ് സമ്മാന കൂപ്പൺ വിതരണവും

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അത്തിക്കയം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണം ഫെസ്റ്റ് സമ്മാന കൂപ്പൺ വിതരണവും മുതിർന്ന വ്യാപാരികളെ ആദരിക്കലും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും നൽകി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ഏ ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് യു എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ .മാത്യു ട്രഷറർ ശ്രീകുമാർ ജില്ലാ നിർവാഹക സമിതി അംഗങ്ങളായ എം. കോശി ബിജു മാളിയേക്കൽ യൂണിറ്റ് ഭാരവാഹികളായ ശിവൻ ആചാരി അഹമ്മദ് ഷാ സലീം കുമാർ സാം റ്റി ജോൺ എൻ.ഡി.ഈശോ തുടങ്ങിയവർ പ്രസംഗിച്ചു സമ്മേളനത്തിന് മുന്നോടിയായി അത്തിക്കയത്ത് ടൗണിൽ വ്യാപാരികൾ പ്രകടനവും നടത്തി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page