News

അയിരൂർസേവാഭാരതിയുടെ നേതൃത്വത്തിൽ അയിരൂർ കാഞ്ഞിറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു

അയിരൂർസേവാഭാരതിയുടെ നേതൃത്വത്തിൽ അയിരൂർ കാഞ്ഞിറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. രാവിലെ 9 30 ന് ഡോക്ടർ ജിക്കു മൈക്കിൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സേവാഭാരതി അയിരൂർ യൂണിറ്റ് സെക്രട്ടറി സുരേഷ് പിള്ള, പ്രസിഡന്റ് ആനന്ദക്കുട്ടൻ,  എന്നിവർ നേതൃത്വം നല്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന പ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page