
News
നിർമ്മൽ ജ്യോതിപബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് സ്വാതന്ത്ര്യദിനംആഘോഷിച്ചു.
സ്വാതന്ത്ര്യ ദിനം
വിവിധ പരിപാടികളോടെ മല്ലപ്പള്ളിനിർമ്മൽ ജ്യോതിപബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ആഘോഷിച്ചു. പ്രിൻസിപ്പാൾ ജയശ്രി.ജി.നായർ പതാക ഉയർത്തി സമ്മേളനം ഉദ്ഘാടം ചെയ്തു. വൈസ്.പ്രിൻസിപ്പാൾ ബിന്ദു മോൾ. ജി, ആശാജി.നായർ, അജിത. പി, അഭിലാഷ്.പി.സി, രാജലക്ഷ്മി ആർ നായർ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി



