News

കല്ലൂപ്പാറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി

കല്ലൂപ്പാറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച രാപ്പകൽ സമരം യുഡിഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ലാലു തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ റ്റി എം മാത്യു താനത്ത് അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, കേരള കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെയിംസ് കാക്കനാട്ടിൽ, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് അനിൽ തോമസ്, പഞ്ചായത്ത്‌ പ്രസിഡന്റ് ഗീത ശ്രീകുമാർ, ഞാനമണി മോഹൻ, അമ്പിളി പ്രസാദ്, റെജി ചാക്കോ, സൂസൻ തോംസൺ, പി ജ്യോതി, മോഹൻ, കോടമല, ബെൻസി അലക്സ്‌, ഷിജി ജോർജ്, സനിഷ് അടവിക്കൽ, വർഗീസ്കുട്ടി മാമുട്ടിൽ, സുരേഷ് സ്രാമ്പിക്കൽ, മനീഷ് കുറുപ്പ്, എം കെ മാത്യു, ബെൻസൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page