
News
എൻ പി പി പത്തനംതിട്ട ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് മുരളീ ദാസ് സാഗർ ഉദ്ഘാടനം ചെയ്തു.
എൻ പി പി പത്തനംതിട്ട ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് മുരളീ ദാസ് സാഗർ ഉദ്ഘാടനം ചെയ്തു.എൻ പി പി ജില്ലാ പ്രസിഡണ്ട് എം.എൻ. ശിവദാസിൻ്റെ അദ്ധ്യക്ഷതയിൽ തടിയൂരിൽ കൂടിയ യോഗത്തിൽ ജില്ലാ ജന:സെക്രട്ടറി ശ്രീനിവാസ് , ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് ഗോപാൽ , ശ്രീകല സത്യൻ, ശ്യാം അടൂർ , സന്തോഷ് എഴുമറ്റൂർ , ഫിലിപ്പ് തോമസ്, സുഭാഷ് ചെറുകോൽ, പ്രജീഷ് വടശേരിക്കര, പ്രസാദ് തടിയൂർ, കെ.ബി. അനിൽ, ജോസി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.



