
News
റേഷൻ കാഡ് അപ്ഡേഷന് നടത്തണം അവസാന ദിവസം 8 ന്
റേഷൻ കാഡ് അപ്ഡേഷന് നടത്തണം അവസാന ദിവസം 8 ന്
എഎവൈ(മഞ്ഞകാര്‍ഡ്) പിഎച്ച്എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന് നടത്താനുളള സമയ പരിധി ഒക്ടോബര്‍ എട്ടിന് അവസാനിക്കും. ഉപഭോക്താക്കള്‍ അടിയന്തരമായിപൂര്ത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു



