
News
റാന്നി ജനമൈത്രി പോലീസിന്റെ യും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും ഭാഗമായി ലഹരിക്കെതിരെയുള്ള പോസ്റ്റർ പ്രചാരണ ഉദ്ഘാടനം ചെയ്തു.
റാന്നി ജനമൈത്രി പോലീസിന്റെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും ഭാഗമായും ലഹരിക്കെതിരെയുള്ള പോസ്റ്റർ പ്രചാരണ ഉദ്ഘാടനം ചെയ്തു.റാന്നി സബ് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ. ജിബു ജോൺ, സ്റ്റേഷൻ റൈറ്റർ മാരായ സൂരജ് സി മാത്യു, ഗോകുൽ, സബ്ഇൻസ്പെക്ടർ കൃഷ്ണകുമാർ,എ എസ് ഐ മാരായ അജു, കൃഷ്ണൻകുട്ടി, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വദീഷ് എന്നിവർ പങ്കെടുത്തു



