തിരുവല്ല: തുരുത്തിക്കാട് ബിഎംഎം കോളജ് റി ട്ട.പ്രഫസർ കോന്നി സൂ സാന്ന എസ്റ്റേറ്റിൽ കു മരച്ചേരിൽ കെ.ജി.വർഗീ സ് (81) അന്തരിച്ചു. സം സ്കാരം പിന്നീട്. എട ത്വ പുത്തൻ പുരയ്ക്കൽ മോളി. മക്കൾ: മജു (ഡൽഹി), ഡോ.അജു (ദുബായ്). മരുമക്കൾ: ജോഷില, ഡയാന.