News

സഹകരണ ബാങ്ക് പ്രസിഡൻ്റുമാർക്കും സെക്രട്ടറിമാർക്കും ഉള്ള പഠന ക്ലാസ് ജോ രജിസ്ട്രാർ സാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു

സഹകരണ ബാങ്ക് പ്രസിഡൻ്റുമാർക്കും സെക്രട്ടറിമാർക്കും ഉള്ള പഠന ക്ലാസ് ജോ രജിസ്ട്രാർ സാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആർ പ്രസാദ് അധ്യക്ഷനായി. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെൻറ് (ഐസിഎം) റാന്നി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവയുടെ  നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച  രാവിലെ  സാജിദ് എം ആനക്കുഴിയുംപകൽ എം വി ശശികുമാറും ക്ലാസ് നയിച്ചു. അസി. രജിസ്ട്രാർ കമറുദ്ദീൻ സ്വാഗതം പറഞ്ഞു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page