
News
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കൺവൻഷൻ അങ്ങാടി പി.ജെ.റ്റി.ഹാളിൽ നടത്തി
കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂണിയൻ റാന്നി ബ്ലോക്ക് കൺവൻഷൻ അങ്ങാടി പി ജെ റ്റി ഹാളിൽ വെച്ചു ചേർന്നു. ബ്ലോക്ക് പ്രസിഡണ്ട് വി.ശാന്ത ശിവൻ അധ്യക്ഷത വഹിച്ചു.
പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ മോഹൻ കുമാർ യോഗം ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് സെക്രട്ടറി പി കെ മോഹനൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ ജോ.സെക്രട്ടറി വി പി ശശിധരൻ,
എൻ ബാലകൃഷ്ണ പിള്ള.
ഡോ. ഉഷ കെ പുതുമന,
പി ആർ മാധവൻ നായർ, പി ചന്ദ്രമോഹൻ
കെ കെ സതീശൻ, കനകമ്മാൾ,.
പി കെ രാജൻ
ബെൻസി എബ്രഹാം അലക്സ് സൈമൺ എന്നിവർ പ്രസംഗിച്ചു



