News

ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പ്രധാന അധ്യാപകൻ ലിജു ജോർജ് ദേശിയ പതാക ഉയർത്തി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺസൻ വിളവിനാൽ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ്‌ കെ ജി അനിത അധ്യക്ഷതയിൽ ലോക്കൽ മാനേജർ ഫാ വർഗീസ് ചാമക്കാലയിൽ. ഷാജി സാമൂവേൽ,ഫിബി അഗസ്റ്റസ് മാത്യു, സൈമൺ വി എസ്, റുബ, സ്നേഹ, എന്നിവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page