News

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനം : സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവല്ലയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുതൽ നടപടികൾ പൂർണ്ണ സജ്ജമെന്ന് ജില്ലാ പോലീസ് മേധാവി ആർആനന്ദ് Iഅറിയിച്ചു. സുരക്ഷാ ചുമതലകൾക്കായി 2000 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കായി തിരുവനന്തപുരം റെയിഞ്ച് ഇൻസ്പെക്ടർ ജനറൽ സ്പർജൻ കുമാർ ഐപിഎസിന്റെയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് Iന്റെയും നേതൃത്വത്തിൽ തിരുവല്ല വിജയ കൺവെൻഷൻ സെന്ററിൽ വച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page