റാന്നി :മലനാട് പരിസ്ഥിതി സംരക്ഷണ സമിതി റാന്നി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മലന്നാട് പരിസ്ഥിതി സംരക്ഷണ സമിതി റാന്നി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം മക്കപ്പുഴ എൻ എസ്സ് എസ്സ് ഹൈസ്കൂളിൽ വച്ച് വൃക്ഷ തൈ ,പച്ചകറി വിത്തുകളുടെ വിതരണ ഉദ്ഘാടനം നടത്തി എൻഎസ്സ് എസ്സ് റാന്നി യൂണിയൻ സെക്രട്ടറി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻ്റ് സാംസൻ മുക്കരണത്ത് അധ്യക്ഷനായി പ്രധാന അദ്ധ്യാപിക ശാരിക സി നായർ, സാലൻ പി ചാക്കോ എന്നിവർ പ്രസംഗിച്ചു