News

റാന്നി സിംഹാസനപള്ളിയിൽ കല്ലിട്ട പെരുന്നാളും ഓർമ്മയും 3 മുതൽ 10 വരെ

ദൈവമാതാവിന്റെ നാമത്തിലുള്ള റാന്നിയിലെ ആദ്യ ദൈവാലയമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ 68 മത് കല്ലിട്ട പെരുന്നാളും പരുമല മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും നവംബർ 3 മുതൽ 10 വരെ നടക്കും.
കൂദേശ് ഈത്തോ ദിനമായ 3 ന് 7.30 ന് പ്രഭാത നമസ്കാരം 8.30 ന് വിശുദ്ധ കുർബാന, ഫാ ബെൻസി മാത്യു കിഴക്കേതിൽ
10.30 ന് പെരുന്നാൾ കൊടിയേറ്റ്, തേക്കാട്ടിൽ ഏബ്രഹാം കോർ എപ്പിസ്കോപ്പ.
8 ന് 10.30 ന് ആത്മവിശുദ്ധീകരണധ്യാനം , ഫാ.തോമസ് ഐക്കര പ്രസംഗിക്കും.
9 ന് 6.30 ന് സന്ധ്യാ നമസ്ക്കാരം , പ്രദക്ഷിണം, ഫാ സ്റ്റെവിൻ പുളിമൂട്ടിൽ പ്രസംഗിക്കും.10 ന് ഹൂദസ് ഈത്തോ ഞായർ രാവിലെ ഏഴരയ്ക്ക് പ്രഭാത പ്രാർത്ഥന 8.30 ന് വിശുദ്ധ കുർബാന, തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത.10.30ന് ആദ്ധ്യാത്മിക സമ്മേളനം, പ്രദക്ഷിണം, ആശീർവാദം,

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page