News

ശബരിമലതീർത്ഥാടനം തുടങ്ങിയതോടെആറന്മുള ക്ഷേത്രത്തിന് സമീപവും കോഴഞ്ചേരിയിലും ശബരിമല പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു

  1. ആറന്മുള ക്ഷേത്രത്തിനു സമീപം തുടങ്ങിയ പോലീസ് എയ്ഡ് പോസ്റ്റ്‌കോഴഞ്ചേരിയിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തുടങ്ങിയ പോലീസ് എയ്ഡ് പോസ്റ്റ്‌

ആറന്മുള ക്ഷേത്രത്തിന് സമീപവും കോഴഞ്ചേരിയിലും പോലീസിന്റെ ശബരിമല എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. രണ്ടിടങ്ങളിലുമുള്ള എയ്ഡ് പോസ്റ്റുകളുടെ ഉദ്ഘാടനം എസ് ഐ പ്രകാശ് നിർവഹിച്ചു. ചടങ്ങിൽ എഎസ് ഐ രാജേഷ് , സി പി ഓ താജുദീൻ എന്നിവർ പങ്കെടുത്തു. തീർത്ഥാടന കാലം കഴിയും വരെ ഇവ പ്രവർത്തിക്കുമെന്നും, അയ്യപ്പഭക്തർക്കുവേണ്ട പോലീസ് സേവനങ്ങൾ ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page