
News
യു ഡി ഫ് പുറമറ്റം മണ്ഡലം കമ്മറ്റിയുടെ രാപകൽ സമരം കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട് ഉദ്ഘാടനം ചെയ്തു
യു ഡി ഫ് പുറമറ്റം മണ്ഡലം കമ്മറ്റിയുടെ രാപകൽ സമരം കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട് ഉദ്ഘാടനം ചെയ്തു. യുഡിഫ് മണ്ഡലം ചെയർമാൻ രാജേഷ് സുരഭി ആദ്യക്ഷത വഹിച്ചു. യുഡിഫ് തിരുവല്ല നിയോജമണ്ഡലം ചെയർമാൻ ലാലു തോമസ് മുഖ്യ പ്രഭാഷണം നടത്തി. എക്സ് എം എൽ എ ജോസഫ്എം പുതുശേരി
ജൂലി കെ വർഗീസ്
പിജി പ്രസന്നകുമാർ, വിനീത് കുമാർ. തോമസ് തമ്പി,ജോർജ് ഈപ്പൻ കല്ലാകുന്നേൽ,ജോസ് പന്നിക്കോട്, ഇപ്പൻ മാത്യു, മീരൻ സാഹിബ്ബ്,
ജോളി ജോൺ, സജു മാത്യു, സാബു തോമസ്, രശ്മി മോൾ, റിൻസി തോമസ്, രാജു തേക്കുന്നത് ഷീല സക്കറിയ,മിനി തോമസ്, മാത്യു വല്ലത്, പ്രസംഗിച്ചു



