News

പത്തനംതിട്ടയിൽപുതിയ ജില്ലാ പോലീസ് മേധാവിയായി വി ജി വിനോദ് കുമാർ ഐ പി എസ് ചുമതലയേറ്റു

  1. പത്തനംതിട്ടയിൽപുതിയ ജില്ലാ പോലീസ് മേധാവിയായി വി ജി വിനോദ് കുമാർ ഐ പി എസ് ചുമതലയേറ്റു. ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡിഷണൽ എസ് പി ആർ ബിനുവിൽ നിന്നും ഇന്ന് 11 മണിക്കാണ് ചാർജ് ഏറ്റെടുത്തത്. കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് കുമാറിന് 2021 ൽ ഐ പി എസ് കൺഫർ ചെയ്ത് കിട്ടിയിരുന്നു. അഡിഷണൽ എസ് പി ആർ ബിനുവിനെകൂടാതെ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page