
News
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള
അത്തിക്കയം നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു
ഓമന പ്രസന്നൻ അധ്യക്ഷത വഹിച്ചു അംഗങ്ങളായ തോമസ് ജോർജ്ജ് അഡ്വ.സാംജി ഇടമുറി, റോസമ്മ വർഗ്ഗീസ്, ഐസിഡിഎസ് സൂപ്പർവൈസർ ബീന നാഗപ്പൻ, ബഡ്‌സ് സ്ക്കൂൾ അദ്ധ്യാപകൻ രതീഷ്,സുരേന്ദ്രൻ എം.പി ,ഉഷ, ജിലു,എന്നിവർ പ്രസംഗിച്ചു.



