
കൈപുസ്തം ,റാന്തൽ എന്റെ കേരളം, പ്രദർശന വിപണന മേളയിൽ. ആരോഗ്യ വകുപ്പ് മന്ത്രി . വീണാ ജോർജ് പ്രകാശനം ചെയ്തു
പട്ടികജാതി വികസന വകുപ്പിന് വേണ്ടി റാന്നി-പട്ടികജാതി വികസന ഓഫീസ് – തയ്യാറാക്കിയ കൈപുസ്തം ,റാന്തൽ പത്തനംതിട്ട യിൽ നടക്കുന്ന എന്റെ കേരളം, പ്രദർശന വിപണന മേളയിൽ. ആരോഗ്യ വകുപ്പ് മന്ത്രി . വീണാ ജോർജ് റാന്നി എംഎൽഎ അഡ്വ.. പ്രമോദ് നാരായൺ ന് നൽകി പ്രകാശനം ചെയ്തു.. പട്ടികജാതി വികസന വകുപ്പിന്റെ എല്ലാ പദ്ധതികളെയും സംബന്ധിച്ച് വിവരങ്ങൾ .പദ്ധതി മാർഗരേഖ കൾ , ഓരോ പദ്ധതികൾക്കും സമർപ്പിക്കേണ്ട അപേക്ഷ ഫോറങ്ങൾ, അപേക്ഷ ഫോറങ്ങളോടൊപ്പം സമർപ്പിക്കേണ്ട അനുബന്ധ രേഖകൾ സംബന്ധിച്ച വിവരങ്ങൾ – പട്ടികജാതി അതിക്രമ നിരോധന നിയമം സംബന്ധിച്ച വിവരങ്ങൾ , പട്ടികജാതി വികസന വകുപ്പിന്റെ ഹോസ്റ്റലുകൾ മറ്റ് സ്ഥാപനങ്ങൾ ഇവയെ സംബന്ധിച്ച വിവരങ്ങൾ . പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ ഇവയെല്ലാം ഈ കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്



