
News
കിണർ വലനൽകുന്നപദ്ധതിയുടെഉദ്ഘാടനം, വാർഡ് മെമ്പർ അനിത അനിൽകുമാർ നിർവഹിച്ചു
റാന്നിപഴവങ്ങാടിഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽമഴക്കാലപൂർവ്വ ശുചീകരണത്തിന്റെഭാഗമായിവാർഡിൽ ഉള്ള കിണർ ഉള്ള ബി പി എൽ ഗുണഭോക്താക്കൾക്ക്, കിണർ വലനൽകുന്നപദ്ധതിയുടെഉദ്ഘാടനം, വാർഡ് മെമ്പർ അനിത അനിൽകുമാർ നിർവഹിച്ചു, കുടുംബശ്രീ എഡിഎസ് അംഗം ഷീല ഭാസുരൻ അധ്യക്ഷത വഹിച്ചു, മിനി മഠത്തിൽ പറമ്പിൽ, അജി സുനു,, പി ജെ ചാക്കോ, വി എം ജോൺസൺ, ഷിബു കുമാർ, ഷേർളി രാജൻ എന്നിവർ ആശംസകൾ അറിയിച്ചു



