News

റാന്നി കാർഷിക ഗ്രാമ വികസന ബാങ്ക് നവീകരിച്ച ഓഫീസ് കെട്ടിട്ടം ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവ്വഹിക്കും

റാന്നി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നാളെ 21 വെള്ളിയാഴ്ച വൈകിട്ട് 03:30ന് പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ വെച്ച് മുൻ പ്രതിപക്ഷ നേതാവ് . രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ്‌ സി. കെ. ബാലൻ അധ്യക്ഷനാവും. സ്‌ട്രോങ് റൂം ഉത്ഘാടനം . ആന്റോ ആന്റണി എം.പിയും, സ്വർണ്ണ പണയം ഉത്ഘാടനം പ്രമോദ് നാരായൺ എംഎൽഎയും നിർവഹിക്കും. കാർഷിക വികസന ബാങ്ക് സംസ്‌ഥാന പ്രസിഡന്റ്‌ . സി. കെ. ഷാജി മോഹൻ നിർവഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ – സാമൂഹിക നേതാക്കൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുക്കും

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page