റാന്നി:ക്നാനായ കോൺഗ്രസിന്റെ വാർഷിക സമ്മേളനവും കലാമേളയുംസഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. എബ്രഹാം ചാങ്ങയിൽ , റോയ് പുത്തൻപുരക്കൽ , അനീഷ് തകിടിയിൽ,ഫാ ജേക്കബ് കല്ലുകുളം , കൊച്ചുമോൻ ഒറ്റതൈക്കൽ , ടി.ഒ എബ്രഹാം തോട്ടത്തിൽ, കെ.യു. ജെനീഷ് കുമാർ എം എൽ എ, രാജു എബ്രഹാം എക്സ് എം എൽ എ,ടിജു തോട്ടുപുറത്ത്, സെറിൻ പള്ളത്ര, അനു പുലിക്കോട്, സജി ചെറിയ മൂഴിയിൽ, സോണി കുന്നിരിക്കൽ എന്നിവർ സമീപം