News

പത്താം ക്ലാസ് കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസകോഴ്സിൽ പ്രാപ്തമാക്കാൻ S C H Sഓറിയൻ്റേഷൻ പ്രോഗ്രാം നടത്തുന്നു

പത്താം ക്ലാസ്സ് ഫലം കാത്തിരിക്കുന്ന  കുട്ടികൾക്ക് ആയി എസ് സി ഹയർ സെക്കണ്ടറി സ്കൂളി വെച്ച്  സൗജന്യ കരിയർ ഓറിയൻ്റേഷൻ പ്രോഗ്രാം നടക്കും 22 ചൊവ്വാഴ്ച രാവിലെ 9.30  ഓരോ കുട്ടിയുടെയും കഴിവ് തിരിച്ചറിഞ്ഞ് ഉന്നത പഠനത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് പ്രോഗ്രാം സഹായകം ആകും. കരിയർ വിദഗ്ദൻ രതീഷ് കുമാർ  ക്ലാസ്സുകൾ നയിക്കും.ലിങ്കിൽ  രജിസ്റ്റർ ചെയ്യാവുന്നതാണ്.
Principal
S.C. Higher Secondary School, Ranny
Mob: 9846022644
https://surveyheart.com/form/67ee9238dbfcb720f63f3f10

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page