News

സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ എട്ടാമത് നവരാത്രി നൃത്ത സംഗീതോത്സവം 10 മുതൽ 13 വരെ റാന്നി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും

സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ എട്ടാമത് നവരാത്രി നൃത്ത സംഗീതോത്സവം 10 മുതൽ 13 വരെ റാന്നി എസ്.സി.ബി.ഓഡിറ്റോറിയത്തിൽഅന്റോആന്റണി.എം.പിഉദ്ഘാടനംചെയ്യും
റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ്,ചെറുകോൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ സന്തോഷ്,ശശികല,റാന്നി പഞ്ചായത്ത് അംഗം ശശികല രാജശേഖരൻ, എന്നിവർ ആശംസകൾ അർപ്പിക്കും.
റാന്നിയിലെ കലാ പ്രതിഭകളെയും, വിവിധ കലാക്ഷേത്രങ്ങളെയും ആദരിക്കും.
തുടർന്ന് എല്ലാദിവസവും 7 മുതൽ കലാപരിപാടികൾ അരങ്ങേറും.
ഒക്ടോ. 10 ന് വൈകിട്ട് 7ന്,ഗാനമൂർത്തി നൃത്ത സംഗീത വിദ്യാലയം, റാന്നിയുടെ ഫ്യൂഷൻ,11ന് 7ന് കലാമണ്ഡലം ഹർഷ വിക്രമൻനയിക്കുന്നസംഗീതാർച്ചന,8ന് നടനവൈഭവം,12 ന് 7 ന് സംഗീത സദസ്സ്.8ന് നൃത്തനൃത്യങ്ങൾ
13 ന് 7 ന് മൃദംഗലയവിന്യാസം7.30ന് നൃത്തനൃത്യങ്ങൾ എന്നിവയാണ് പരിപാടികൾ

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page