
News
അത്തിക്കയം കുടമുരുട്ടി ഭജന മഠം അയ്യപ്പക്ഷേത്രത്തിൽ വിഷുദിന പ്രത്യേക പൂജയും പ്രാർത്ഥനയും നടന്നു
റാന്നി അത്തിക്കയം കുടമുരുട്ടിഭജന മഠം അയ്യപ്പക്ഷേത്രത്തിൽ വിഷുദിന പ്രത്യേക പൂജയും പ്രാർത്ഥനയും നടന്നു. വിഷുദിനത്തിൽ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി വഴിപാടുകളുകൾ നടത്തി പൂജയിലും പ്രാർത്ഥനയിലും പങ്ക് ചേർന്നു, ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് കരിക്ക്, മുറുക്കാൻ, അട, മലയൂട്ട് തുടങ്ങി പ്രധാന വഴിപാടുകൾ നടത്തുവാൻ സൗകര്യം ഉള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.



