News

വെച്ചൂച്ചിറ ജവഹർ വിദ്യാലയത്തിൽ പ്ലസ് വൺ കൊമേഴ്സ് ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 20 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

വെച്ചൂച്ചിറ ജവഹർ വിദ്യാലയത്തിൽ പ്ലസ് വൺ കൊമേഴ്സ് ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 20 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.അപേക്ഷാർത്ഥികൾ ചുരുങ്ങിയത് 60% മാർക്കോടു കൂടി പത്താം ക്ലാസ് പാസ്സായിരിക്കണം. ജനത്തീയതി   01/06/2008 നും 31/07/2010 ഇടയിൽ ആയിരിക്കുകയും വേണം.
താല്പര്യപ്പെടുന്നവർ 20. 08 2025 നു മുമ്പ് മതിയായ രേഖകൾ സഹിതം നവോദയ വിദ്യാലയത്തിൽ നേരിട്ട് എത്തി അപേക്ഷ നൽകണം.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page