
News
ബിജു നൈനാൻ മരുതുക്കുന്നേൽ സംസ്കാരവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി നോമിനേറ്റു ചെയ്തു
സംസ്കാരവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായി
നോമിനേറ്റ് ചെയ്ത ബിജു നൈനാൻ മരുതു ക്കുന്നേൽ നിയമതിനായി പത്തനംതിട്ട ജില്ലയിലെ തുരുത്തിക്കാട് സ്വദേശി. കേരള കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, സംസ്കാരം വേദി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സാമൂഹ്യ സേവന വിഭാഗമായ മാർത്തോമാ സഭ വികസന സംഘം മല്ലപ്പളളി സെന്റർ സെക്രട്ടറി, കേന്ദ്ര പ്രതിനിധ, മാർത്തോമ്മാ സഭ കോട്ടയം -കൊച്ചി ഭദ്രാസന അസംബ്ളി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ ആയിരുന്നു



