
ലോകത്തിനും രാജ്യത്തിനുംസമൂഹത്തിനും വെളിച്ചം പകരുന്ന പവർ ഹൗസുകളാണ് മദ് റസകൾ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി
റാന്നി കോളാമലജമാഅത്ത് ഫെഡറേഷൻപത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ
പുനർ നിർമ്മിക്കപ്പെട്ട
മദ്രസയുടെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി
അൽഹാജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിച്ചു.സാംസ്കാരിക ബോധവും മനുഷ്യത്വവുമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുന്ന
മദ് റസകൾ നാളത്തെ നേതാക്കളെയും നായകരെയും നമുക്ക് സമ്മാനിക്കുമ്പോൾ സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും വെളിച്ചം പകരുന്ന പവർഹൗസുകളായി മാറുകയാണ്
മദ്റസകൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡന്റ് യൂസുഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു
ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് ഖമറുദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. ബോർഡ് ചെയർമാൻ എ. കെ ഉമർ മൗലവി സന്ദേശം നൽകി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി, അബ്ദുറഹീം മൗലവി ളാഹ റിപ്പോർട്ട് അവതരിപ്പിച്ചു
സ്റ്റേറ്റ് സെക്രട്ടറി അഫ്സൽ പത്തനംതിട്ട
ജില്ലാ ജനറൽ സെക്രട്ടറി
അബ്ദുറസാഖ് 86
വർക്കിംഗ് പ്രസിഡണ്ട് സാലി നാരങ്ങാനം
റാന്നി താലൂക്ക് പ്രസിഡന്റ് സുലൈമാൻ കുന്നിനിയിൽ
ട്രഷറർ റഹീംകുട്ടി പെരുനാട് ജില്ലാ സെക്രട്ടറി റഹീം കുമ്മണ്ണൂർ കോന്നി താലൂക്ക് പ്രസിഡന്റ്
ഉമ്മർ റാവുത്തർ
അബ്ദുല്ലത്തീഫ് മൗലവി കോളാമല മുഹമ്മദ് ആരിഫ് മൗലവി
പൊട്ടംമൂഴി
പി എസ് അബ്ദുൽ ഖാദർ മൗലവി കോന്നി
അമീൻ മൗലവി ചിറ്റാർ ചതുപ്പ് നൗഷാദ് മൗലവി ചിറ്റാർ ടൗൺ അബ്ദുല്ലാഹ് മൗലവി പേഴുംപാറ ഹസ്സൻ കുഞ്ഞ് മൗലവി വയ്യാറ്റുപുഴ
നിസാർ മൗലവി പെരുനാട് സുധീർ മൗലവി മണിയാർ നിസാമുദ്ദീൻ മൗലവി പൊട്ടംമൂഴി കബീർ കുട്ടി കോളാമല എന്നിവർ ആശംസകൾ നേർന്നു
ജമാഅത്ത് പ്രസിഡന്റ്
അഹമ്മദ് ഷാ സ്വാഗത പ്രസംഗം നടത്തി
വൈസ് പ്രസിഡണ്ട് ഫാസിൽ കോളാമല
നന്ദി രേഖപ്പെടുത്തി



