News

ആന്റോ ആന്റണി എം പി ക്ക് യുഡിഎഫ് മല്ലപ്പള്ളിയിൽ സ്വീകരണം നൽകി

മല്ലപ്പള്ളി : ആന്റോ ആന്റണി എം പി ക്ക് യുഡിഎഫ് നേതൃത്വത്തിൽ മല്ലപ്പള്ളി ജംഗ്ഷനിൽ സ്വീകരണം നൽകി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വര്ഗീസ് മാമ്മൻ, കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, കേരള കോൺഗ്രസ്‌ സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, കെപിസിസി കോർഡിനേറ്റർ അഡ്വ. റെജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ മാത്യു ചാമത്തിൽ, കോശി പി സക്കറിയ, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട്, മധു ചെമ്പുകുഴി, തോമസ് മാത്യു, എം കെ സുബാഷ് കുമാർ, കീഴ് വായ്പൂര് ശിവരാജൻ, പി ജി ദിലീപ്കുമാർ, എ ഡി ജോൺ, സാം പട്ടേരി, റെജി പണിക്കമുറി, കെ ജി സാബു, സുനിൽ നിറവുപുലം, തമ്പി കോട്ടച്ചേരി, ഐസക് തോമസ്, ബിന്ദു മേരി തോമസ്, സിന്ധു സുബാഷ്, ലൈല അലക്സാണ്ടർ, ഗീത കുര്യാക്കോസ്, സൂസൻ തോംസൺ, എസ്. വിദ്യാമോൾ, മിഥുൻ കെ ദാസ്, അനീഷ് കെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page