
News
ആയുഷ്മാൻഭവ പദ്ധതിയുടെ ഭാഗമായിലോകപ്രമേഹദിനത്തോടനുബന്ധിച്ചുപ്രമേഹദിന മെഡിക്കൽ ക്യാമ്പ് നടത്തുന്നു
പ്രമേഹദിന മെഡിക്കൽ ക്യാമ്പ് റാന്നി കൊറ്റനാട് ജില്ല ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻഭവ പദ്ധതിയുടെ ഭാഗമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു നവംബർ 14 വ്യാഴാഴ്ച നടക്കും
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം നിർവഹിക്കും.
മെഡിക്കൽ ക്യാമ്പിൽ സൗജന്യ ബി പി,ഷുഗർ,കൊളസ്ട്രോൾ,തൈറോയ്ഡ് പരിശോധനയും, യോഗ പരിശീലനവും, ബോധവത്കരണ ക്ലാസും, ഫുഡ് എക്സ്പോ ഉം ഉണ്ടായിരുക്കുന്നതാണന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാറ നന്ദന മാത്യു അറിയിച്ചു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക
9207250923
9447802005



