
News
തുടർഭരണ അഹങ്കാരം കേരളത്തിന്റെ ദുർഗതി: ബി.ആർ.എം ഷെഫീർ
തുടർ ഭരണത്തി ന്റെ അഹങ്കാരമാണ് കേരളത്തി നുണ്ടായ ദുർഗതിക്കു കാരണമെ ന്ന് കെപിസിസി സെക്രട്ടറി ബി. ആർ.എം. ഷെഫീർ. കോൺഗ്രസ് : നാറാണംമൂഴി മണ്ഡലം കമ്മിറ്റിയു ടെ കെ.കരുണാകരൻ അനുസ്മ രണവും രാഷ്ട്രീയ വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ജയിംസ് കക്കാട്ടുകുഴി അധ്യക്ഷനായി.
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ടി.കെ.സാജു, സാം ജി ഇടമുറി, സണ്ണി മാത്യു, ജോർ ജ് ജോസഫ് അറയ്ക്കമണ്ണിൽ, അഹമ്മദ് ഷാ, എ.കെ.ലാലു, രാ ജൻ നീറംപ്ലാക്കൽ, ഷിബു തോ ണിക്കടവിൽ, സുനിൽ യമുന, സോണിയ മനോജ്, തോമസ് ജോർജ്, ജയിംസ് രാമനാട്ട്, ഡി.
ഷാജി, സുനിൽ കിഴക്കെച്ചരു വിൽ, എന്നിവർ പ്രസംഗിച്ചു.



