News

ഇ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽഅധ്യാപക ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു

ഇ.കെ.ചെല്ലപ്പൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽഅധ്യാപക ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു
ഇ കെ ചെല്ലപ്പൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മികച്ച അധ്യാപകനായിതിരഞ്ഞെടുക്കപ്പെട്ട പേഴുംപാറ ഡി.പി.എം.യു.പി.സ്കൂൾ
മുൻ അധ്യാപകനായ മലയിൽ മണ്ണിൽ സുകുമാരനെ അധ്യാപക ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ഇ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ ജനറൽ കൺവീനർ
എം സി.ജയകുമാർ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ മുള്ളൻപാറ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ജോയ് പഴൂർ, ഓമല്ലൂർ ദാമോദരൻ,കെഎം ജോർജ്, എന്നിവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page