News

കോട്ടയം ഗ്രൂപ്പിൽ നിന്നുഎൻ.സി.സി. കേരളഡയറക്ടറേറ്റിനു വേണ്ടി സർജൻ്റ്ദിയഫാത്തിമസംസ്ഥാനത്തേപ്രതിനിധീകരിക്കും

കോട്ടയം ഗ്രൂപ്പിൽ നിന്നുഎൻ.സി.സി. കേരളഡയറക്ടറേറ്റിനു വേണ്ടി സർജൻ്റ്ദിയഫാത്തിമസംസ്ഥാനത്തേപ്രതിനിധീകരിക്കും.
ഡൽഹിയിൽ നടക്കുന്ന ദേശീയതല തൽ സൈനിക് ക്യാമ്പിൽ എൻ.സി.സി. കേരള ഡയറക്ടറേറ്റിനു വേണ്ടി കോട്ടയംഗ്രൂപ്പിൽനിന്നുംസംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് എൻ.സി.സി.കേഡറ്റാ യ സർജൻ്റ് ദിയ ഫാത്തിമ.മാവേലിക്കര മാൻകാംകുഴി ഈഷാ മഹലിൽ നിഷാദിന്റെയും സബീനയുടേയും മകളാണ്.തിരുവല്ല 15 കേരള എൻ.സി.സി.ബറ്റാലിയൻ കമാണ്ടർ കേണൽജേക്കബ്ഫ്രീമാന്റെമേൽനോട്ടത്തിൽ ആയിരുന്നു പരിശീലനം.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page