
ഉപതിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിച്ചു
കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍ (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജോളി ഡാനിയേല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 1309 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
ജോളി ഡാനിയേല്‍(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 2787, ജലജ പ്രകാശ് (സി.പി.ഐ (എം)) 1478,
മീന എം.നായര്‍ (ബി.ജെ.പി)- 1020.
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന(ജനറല്‍) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശരത് മോഹന്‍(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 245 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു. .
സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
ശരത് മോഹന്‍(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 1503, കെ.ബി അരുണ്‍ (സജി) (സി.പി.ഐ (എം)), 1258, പി.ജി അശോകന്‍ (ബി.ജെ.പി)- 415.
നിരണം ഗ്രാമ പഞ്ചായത്തിലെ കിഴക്കുംമുറി (ജനറല്‍) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാത്യു ബേബി (റെജി കണിയാംകണ്ടത്തില്‍) (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 214 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
മാത്യു ബേബി (റെജി കണിയാംകണ്ടത്തില്‍) (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – 525, പ്രസാദ് കൂത്തുനടയില്‍(സി.പി.ഐ (എം)) 311, വിജയകുമാരിയമ്മ(ബി.ജെ.പി)- 15
എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരുമ്പുകുഴി,(സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ റാണി (ബി.ജെ.പി) 48 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
ആര്‍.റാണി (ബി.ജെ.പി)- 295, സൂസന്‍ ജെയിംസ്(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്്)- 247, ബീന ജോസഫ് കോയിപ്പുറത്ത് (എല്‍.ഡി.എഫ് സ്വതന്ത്ര) – 170.
അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മിനി രാജീവ് (സി.പി.ഐ (എം)) 106 വോട്ട് ഭൂരിപക്ഷത്തോടെ വിജയിച്ചു.
സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
മിനി രാജീവ്(സി.പി.ഐ (എം)) 431, മായ പുഷ്പാംഗദന്‍(ആര്‍.എസ്.പി) – 325, ജയശ്രീ(ബി.ജെ.പി)- 90.



