
News
ഓവര്‍സിയര്‍ തസ്തികയിൽ ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷകള്‍ ക്ഷണിച്ചു.
ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. . .യോഗ്യത :3 വര്‍ഷം പോളിടെക്നിക് സിവില്‍ ഡിപ്ലോമ, 2 വര്‍ഷം ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്.താല്പര്യമുള്ളവര്സര്ട്ടിഫിക്കറ്റുകളുടെസ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 2024 ആഗസ്റ്റ് 31ന് പകല്‍ 3 മണിക്ക് മുന്‍പായി ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്അപേക്ഷകള്സമര്പ്പിക്കേണ്ടതാണ്



