News

കാണ്മാനില്ല

പത്തനംതിട്ട : ഈ ഫോട്ടോയിൽ കാണുന്ന മേലെ വെട്ടിപ്പുറം പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജഗദീഷ് റാവുവിന്റെ ഭാര്യ രമണി (58) യെ ഈമാസം 17 മുതൽ കാണ്മാനില്ല. വീട്ടിൽ നിന്നും രാവിലെ എട്ടുമണിക്ക് കാണാതാവുമ്പോൾ നൈറ്റിയും പച്ച ഷോളും ധരിച്ചിരുന്നു.
അടയാള വിവരം:
വെളുത്ത നിറം, നരച്ച മുടി, ഒത്ത ശരീരം, 165 സെന്റീമീറ്റർ ഉയരം, വരവ് കമ്മൽ ധരിച്ചിട്ടുണ്ട്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ: 9497987046,
പത്തനംതിട്ട പോലീസ് സ്റ്റേഷൻ: 04682222226

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page