News

കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു കർഷകർക്ക് ഒക്ടോ. അഞ്ചിന് വിതരണം

കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു കർഷകർക്ക് ഒക്ടോ. അഞ്ചിന് പ്രധാനമ ന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. അന്ന് 2000 രൂപ വീതം 8.5 കോടി ഗുണഭോക്താ ക്കളുടെ അക്കൗണ്ടുകളിലേക്ക് അയയ് ക്കും. 2000 രൂപ വീതം മൂന്നു ഗഡുക്കളാ യി 6000 രൂപയാണ് ഒരു വർഷം കേന്ദ്രം കർഷകർക്കു നല്‌കുന്നത്. 17 ഗഡുക്കൾ വിതരണം ചെയ്തു.
പദ്ധതിയിൽ അംഗങ്ങളായ അർഹതയുള്ള എല്ലാ കർഷകർ ക്കും അവരുടെ അക്കൗണ്ടിലേക്ക് പണമെത്തിയോ എന്ന് പരി ശോധിക്കും. അക്കൗണ്ടുകൾ കെവൈസി നിബന്ധന പാലിച്ചി രിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പി എം കിസാൻ പോർട്ടലിൽ ലഭ്യമാണ്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page