
News
കോൺഗ്രസ് ചെറുകോൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാർ രാജിവയ്ക്കുക എന്ന ആവശ്യവുമായി പ്രതിഷേധയോഗം കീകൊഴൂർ ജംഗ്ഷനിൽ നടന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെറുകോൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെയും സർക്കാർ രാജിവയ്ക്കുക എന്ന ആവശ്യവുമായി പ്രതിഷേധയോഗം കീകൊഴൂർ ജംഗ്ഷനിൽ നടന്നു. ചെറുകോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ലാലു വർഗീസ് അധ്യക്ഷ വഹിച്ചു എഴുമറ്റൂർ ബ്ലോക്ക് സെക്രട്ടറി അനൂപ് വയലത്തല സ്വാഗതവും കെപിസിസി ജനറൽ സെക്രട്ടറി റിങ്കു ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു ഡിസിസി സെക്രട്ടറി അബ്ദുസ്സലാം മുഖ്യപ്രഭാഷണവും ബ്ലോക്ക് സെക്രട്ടറി റഹീംകുട്ടി കാട്ടൂർ നന്ദി നിർവഹിച്ചു



