News

നന്മയുടെ പ്രവാഹകരായി പൊതു പ്രവർത്തകർ മാറണം. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു

നന്മയുടെ പ്രവാഹകരായി പൊതു പ്രവർത്തകർ മാറണം. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു പറഞ്ഞു.വടശേരിക്കര ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി മാനാപ്പള്ളിയുടെ നാലാം ചരമവാർഷികഅനുസ്മരണയോഗത്തിൽ സംസാരിക്കുക ആയിരുന്നു പഴകുളം മധു. ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവ് നൽകി. അനുമോദന പ്രസംഗം റവ ഫാ ജോജി ജോർജ് നടത്തി വാർഡ് പ്രസിഡന്റ്‌ യോഹന്നാൻ എൻ വി യുടെ ആദ്യക്ഷതയിൽ അനുസ്മരണ പ്രസംഗങ്ങൾ ഡിസിസി ജനറൽ സെക്രട്ടറിമാരായ ലിജു ജോർജ്. അഹമ്മദ് ഷാ, പ്രൊഫ തോമസ് അലക്സ്‌, ഫ്രഡ്ഡി ഉമ്മൻ, ബ്ലോക്ക് പ്രസിഡൻ്റ്സിബി താഴത്തില്ലത്തു, കെ ഈ തോമസ്,ഷീലു മാനാപ്പള്ളിൽ, കൊച്ചുമോൻ മുള്ളൻപാറ, സ്വപ്‍ന സൂസൻ,സുദേശ് കുമാർ, അനി ജേക്കബ്‌ എന്നിവർ നടത്തി. ഉന്നത വിജയികൾക്ക് ഉപഹാരങ്ങൾ പഴകുളം മധു വിതരണം ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page