News

ചെറുകോൽ ടി.ടി.ഐ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് ആവേശമായി അജിനി ടീച്ചർ

കോഴഞ്ചേരി:പാഠപുസ്തകം എഴുതിയ അധ്യാപികയുടെ ക്ലാസ്സിൽ ഇരിക്കാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. ചെറുകോൽ ടി.ടി.ഐ യിലെ അധ്യാപക വിദ്യാർത്ഥികൾക്കാണ് ഈ നവ്യാനുഭവം. പഴവങ്ങാടി ഗവ.യു.പി. സ്കൂളിൽ ശാസ്ത്ര പാഠപുസ്തക രചന , എഡിറ്റിംഗ് സമിതികളിലെ അംഗമായ എഫ്. അജിനിയുടെ ക്ലാസ്സ് കാണാനാണ് അധ്യാപക വിദ്യാർത്ഥികൾ എത്തിയത്. ലളിതമായ പഠനോപകരണങ്ങളുടെ ക്ലാസ്സ് റും സാധ്യകൾ വിദ്യാർഥികൾക്ക് ബോധ്യപ്പെട്ടു. മാറിയ ശാസ്ത്ര പാഠപുസ്ത വും ശാസ്ത്രപഠന സമീപനവും മാനസ്സിലാക്കിയാണ് കുട്ടികൾ മടങ്ങിയത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page