
News
ജില്ലയിലെ കോന്നി, റാന്നി മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകയായി ന്യൂഡല്‍ഹി, ത്രിപുര ഭവന്‍ സ്‌പെഷ്യല്‍ റസിഡന്റ് കമ്മീഷണര്‍ ബ്രംനീത് കൗര്‍ ചുമതലയേറ്റു
തിരഞ്ഞെടുപ്പ് പൊതുനിരീക്ഷക ചുമതലയേറ്റു
ജില്ലയിലെ കോന്നി, റാന്നി മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകയായി
ന്യൂഡല്‍ഹി, ത്രിപുര ഭവന്‍ സ്‌പെഷ്യല്‍ റസിഡന്റ് കമ്മീഷണര്‍ ബ്രംനീത് കൗര്‍ ചുമതലയേറ്റു.
പത്തനംതിട്ട കലക്ടറേറ്റിലെത്തിയ നിരീക്ഷകയെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വീകരിച്ചു. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി അഴൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ നിരീക്ഷകയുടെ ഓഫീസില്‍ നേരിട്ട് രാവിലെ 10 മുതല്‍ 11 വരെ അറിയിക്കാം. ഇ-മെയില്‍ : generalrannikonni@gmail.com. ഫോണ്‍: 8590645258



