News

തടിയൂർ എൻ എസ് എസ് കരയോഗത്തിൻ്റെആഭിമുഖ്യത്തിൽനിയമ ബോധവൽക്കരണ ക്ലാസ് നടത്തി

തടിയൂർ എൻ എസ് എസ് കരയോഗത്തിൻ്റെആഭിമുഖ്യത്തിൽനിയമ ബോധവൽക്കരണ ക്ലാസ് നടത്തി
ഭാരതീയ ന്യായ സംഹിതയുടെ ക്രിമിനൽ നിയമത്തിലെ പ്രധാന മാറ്റങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്ക്
തടിയൂർ എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.കോയിപ്രം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ് കുമാർ ക്ലാസ് എടുത്തു. കരയോഗം പ്രസിഡൻ്റ് സുരേഷ് കുഴിവേലിൽ അദ്ധൃക്ഷത വഹിച്ചു. സെക്രട്ടറി ആനന്ദക്കുട്ടൻ ഖജാൻജി രമേശ് ബാബു വൈസ് പ്രസിഡൻ്റ് രാജ് കുമാർ ജോ സെക്രട്ടറി ശിവൻകുട്ടി നായർ അയിരൂർ പഞ്ചായത്ത് വികസന സ്റ്റാൻടിംഗ് കമ്മറ്റി ചെയർപേഴ്സൺ ബി.ജയശ്രി കമ്മറ്റി അംഗങ്ങളായ ഉപേന്ദ്രനാഥൻ നായർ പ്രദീപ് യഥുകുലം പ്രവീൺ കുമാർ രമേശ് ജി വനിതാ സമാജം വൈസ് പ്രസിഡൻ്റ് ഗിരിജാദേവി തുടങ്ങിയവർ നേതൃത്വം നൽകി

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page