News

റാന്നി ചെറുകുളഞ്ഞി മുല്ലശ്ശേരിൽ ശാന്തിനികേതനിൽ റിട്ട. എച്ച്.എം,എം പി സരോജിനിയമ്മയുടെ സംസ്കാരം വ്യാഴം 3.30 ന് , വീട്ടുവളപ്പിൽ

റാന്നി ചെറുകുളഞ്ഞി ബഥനി ആശ്രമം എച്ച് എസ് റിട്ട. എച്ച് എം ശാന്തി നികേതനിൽ (മുല്ലശേരിൽ) എം.പി. സരോജിനിയമ്മ (95) അന്തരിച്ചു. സംസ്കാരം വ്യാഴം 3.30ന്. വീട്ടുവളപ്പിൽ ഭർത്താവ്: പരേതനായ എം.എസ്. നായർ. മക്കൾ: വിജയല ക്ഷ്‌മി, ശങ്കർവേണുഗോപാൽ. മരുമക്കൾ,ലേഖ വേണുഗോപാൽ, രാജേന്ദ്രൻ ബാബു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page